പയ്യന്നൂര്‍: റിട്ട. കെല്‍ട്രോണ്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനടുത്ത പാറന്തട്ട കരുണാകര പൊതുവാള് (70) നിര്യാതനായി. പരേതനായ ഉത്തമന്തില്‍ കിഴക്കെ വീട്ടില്‍ ചാത്തപ്പ പൊതുവാളുടെയും പി.കുഞ്ഞാണിഅമ്മയുടെയും മകനാണ്. ഭാര്യ: പി.യു.ഭാനുമതി. മക്കള്‍: പി.യു.ബിന്ദു (അധ്യാപിക, അന്നൂര്‍ യു.പി. സ്കൂള്‍), സിന്ധു(അധ്യാപിക, പി.ഇ.എസ്. വിദ്യാലയ എടാട്ട്), ഇന്ദുരാജ് (ബാങ്ക്നോട്ട് പ്രസ്സ്, മധ്യപ്രദേശ്). മരുമക്കള്‍: പാറന്തട്ട വിജയന് (മര്‍ച്ചന്റ് നേവി), ഇ.വി.ബാലചന്ദ്രന് (റിട്ട. വ്യോമസേന), ടി.നിഷി (അധ്യാപിക, മധ്യപ്രദേശ്). സഹോദരങ്ങള്‍: പി.പാര്‍വതിയമ്മ, യശോദ, മീനാക്ഷി, സുകുമാരന്‍ (ടയര്‍ വര്‍ക്സ്, പെരുമ്പ), തങ്കമണി, നളിനി, ഭാനുമതി, സരോജിനി.
റിട്ട. കെല്‍ട്രോണ്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ പി.കരുണാകര പൊതുവാള് നിര്യാതനായി
Main Desk
0
إرسال تعليق