കണ്ണൂര്‍: എം.എസ്.എഫ് നേതാവ് അബ്ദുല്‍ ഷുക്കൂര്‍ വധക്കേസില്‍ പിടിയിലായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും മൂന്നു പോലിസുകാര്‍ക്കുമെതിരേ കോടതി കേസെടുത്തു.
തന്നെ ലോക്കപ്പില്‍വച്ച് ക്രൂരമായി പീഡിപ്പിച്ചെന്ന ഡി.വൈ.എഫ്.ഐ കണ്ണപുരം വില്ലേജ് കമ്മിറ്റിയംഗം കിഴക്കേവളപ്പില്‍ സുമേഷി(27)ന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘത്തലവനും കണ്ണൂര്‍ ഡിവൈ.എസ്.പിയുമായ പി സുകുമാരന്‍, വളപട്ടണം സി.ഐ യു പ്രേമന്‍ എന്നിവര്‍ക്കും സംഘത്തിലെ മൂന്നു പോലിസുകാര്‍ക്കുമെതിരേയാണു കേസ്.
സുമേഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു പോലിസ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി ഒന്നില്‍ ഹാജരാക്കിയപ്പോള്‍ ജഡ്ജി സി മുജീബുര്‍റഹ്മാനാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.

إرسال تعليق