തളിപ്പറമ്പ് : ബൈക്കിലെത്തി സ്വര്‍ണമാല കവര്‍ന്ന് പിടിയിലായ രണ്ടംഗ സംഘത്തെ കോടതി റിമാന്റ് ചെയ്തു. കാര്യന് ഹൗസില്‍ ബിപിന്‍ എന്ന വിപിന്‍(26) മേലെ ചൊവ്വ മാടത്തില്‍ കണ്ടി പറമ്പ് പുതിയപുരഹൗസില് വിനോദ്(25) എന്നിവരെയാണ് കോടതി റിമാന്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചക്ക് 2.30നാണ് സംഭവം
കോടല്ലൂര്‍ റോഡിലൂടെ നടന്നു പോവുകയായിരുന്ന നാരായണിയുടെ സ്വര്‍ണമാലയാണ് ഇവര്‍ പൊട്ടിച്ചത്. ചെറുത്തു നില്പ്പിനിടെ മോഷ്ടാക്കളുടെ സ്വര്‍ണമാലയുടെ ഒരു കഷ്ണം മാത്രമെ മോഷ്ടക്കള്‍ക്ക് ലഭിച്ചുള്ളൂ. സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട ഇവരുടെ ബൈക്ക് വഴിയില്‍ വെച്ച് കേടാവുകയായിരുന്നു. പിന്തുടര്ന്നെത്തിയ നാട്ടുകാരാണ് ഇവരെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. പറശ്ശിനിക്കടവില്‍ പോയി തിരിച്ചു വരുമ്പോഴാണ് ഇവര്മാല പൊട്ടിച്ചത്.

إرسال تعليق