പ്രസവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരണമടഞ്ഞു

ആലക്കോട്: പ്രസവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരണമടഞ്ഞു. ചെറുപാറ സൗത്ത് പെരിങ്ങാലയിലെ വടക്കെ മുളഞ്ചിറ നിരീഷിന്റെ ഭാര്യ ജോസ്ലി(24)യാണ് മരിച്ചത്. എട്ടുദിവസംമുമ്പ് ജോസ്ലി തളിപ്പറമ്പിലെ ഒരു സ്വകാര്യ ആശുപത്രിയില്‍വച്ച് പ്രസവിച്ചിരുന്നു.

Josliഅണുബാധയെ തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ വ്യാഴാഴ്ച രാത്രി മരണമടയുകയായിരുന്നു. ചെറുപാറയിലെ ജോയി ലൈസ ദമ്പതികളുടെ മകളാണ്.സഹോദരങ്ങള്‍: ജാക്‌സണ്‍, ജസ്റ്റിന്‍.സംസ്‌കാരം ശനിയാഴ്ച രാവിലെ പത്തിന് സൗത്ത് പെരിങ്ങാല സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തില്‍.

Keywords: Kerala, Alakkode, Delivery, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم