പാപ്പിനിശ്ശേരി പൊതുശ്മശാനം സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പൊതുശ്മശാനം സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു. ചുങ്കത്തുളള പൊതുശ്മശാനമാണ് തകര്‍ത്തത്. മൃതദേഹം ദഹിപ്പിക്കാന്‍ ഇഷ്ടിക പാകിയ ചൂള തകര്‍ത്തനിലയിലാണ്.

ഞായറാഴ്ച രാവിലെ ശ്മശാനം വൃത്തിയാക്കാന്‍ പോയവാരാണ് ശ്മശാനം തകര്‍ത്ത നിലയില്‍ കണ്ടത്. നേരത്തെയും ഇവിടെ സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടിയിരുന്നു. മൃതദേഹം ദഹിപ്പിക്കുന്ന ഇരുമ്പുചാനല്‍ മോഷണം പോയിരുന്നു. അതിക്രമം കാണിച്ചവരെ പിടികൂടണമെന്ന് നാട്ടുകാര്‍ പോലീസിനോട് ആവശ്യപ്പെട്ടു.

Keywords: Kannur, Kerala, Pappinishery, Local Self Government, Dead Body, Sunday, Morning, Stolen, Peoples, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم