കൊട്ടിയൂര്‍: കൊട്ടിയൂര്‍ ചുങ്കക്കുന്നില്‍ പൊട്ടന്‍തോട്ടില്‍ സംഘര്‍ഷം. വനംവകുപ്പിന്റെ ജീപ്പ് തള്ളിയിട്ട് നാട്ടുകാര്‍ കത്തിച്ചു. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് കേന്ദ്‌റം വനം, പരിസ്ഥിതി മന്ത്‌റാലയത്തിന്റെ കീഴിലുളള സര്‍വെ വകുപ്പിലെ നാലുദ്യോഗസ്ഥ സംഘം പൊട്ടന്‍തോട് മഠത്തുംകാവിലെത്തിയത്. ഈ സംഘം മണ്ണ് പരിശോധിക്കുകയും ഇലകളും മരങ്ങളുടെ കണക്കുകളുമെടുത്ത് മടങ്ങി.
ഇതിനിടെ കസ്തൂരിരംഗന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കാന്‍ കേന്ദ്‌റസംഘം എത്തിയതായുള്ള പ്‌റചാരണത്തെ നാട്ടുകാര്‍ സംഘടിച്ചെത്തുകയും പൊട്ടന്‍തോട് വച്ച് കേന്ദ്‌റസംഘത്തെ തടയുകയുമായിരുന്നു. ഉദ്യോഗസ്ഥസംഘത്തെ തടഞ്ഞതായി വിവരം കിട്ടിയതിനെ തുടര്‍ന്ന് കേളകത്തു നിന്ന് പൊലീസ് സംഭവസ്ഥലെത്തത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തുന്നതിനിടെ കൊട്ടിയൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നാട്ടുകാര്‍ സംഘടിച്ചെത്തി രോഷാകുലരാവുകയും സംഘര്‍ഷമുണ്ടാവുകയും ചെയ്തു.
ഇതിനിടെ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം താഴേക്ക് തള്ളിയിട്ട് നാട്ടുകാര്‍ കത്തിച്ചു. വിവരമറിഞ്ഞ് കൂടുതല്‍ സ്ഥലങ്ങളില്‍ നിന്ന് പൊലീസ് സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടെങ്കിലും അവരെയും നാട്ടുകാര്‍ വഴിയില്‍ തടഞ്ഞു. എസ്.പി ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് സംഘം കൊട്ടിയൂരിലെത്തി.രാത്രി ഏറെ വൈകിയും ഈ മേഖലയില്‍ സംഘര്‍ഷം തുടരുകയാണ്. പൊലീസ് സമരക്കാരെ അക്രമിച്ചുവെന്നാരോപിച്ച് ഇന്ന് മലയോര മേഖലയില്‍ വിവിധ സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഔദ്യോഗികസ്ഥിതീകരണം രാത്രി ഏറെവൈകിയുംവന്നിട്ടില്ല.

keywords: Kerala, Kannur, Kottiyoor, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
إرسال تعليق