മുഴപ്പിലങ്ങാട്: ഏന് ഇന്നവേറ്റീവ് മെക്കാനിസം ഫോര്‍ എനര്‍ജി എന്ന ഡ്രൈവ് ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന തിരമാല ടാര്ബെയിന് മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ച് ചെറുവാഞ്ചേരിയിലെ വി.വി ഷാജി കാണികളുടെ ശ്രദ്ധയാകര്‍ഷിച്ചു.
തിരമാലയുടെ ശക്തിയില്‍ ടാര്ബൈയിന് വൈദ്യുതി ഉത്പാദിപ്പിക്കുന്നത് കാണാന്‍ വ്യാഴാഴ്ച പകല്‍ രണ്ടുമണി മുതല്‍ വൈകിട്ട് അഞ്ചുമണിവരെ നിരവധിയാളുകളെത്തിയിരുന്നു. വൈദ്യുതി ക്ഷാമം രൂക്ഷമായ കേരളത്തില്‍ തിരമാലകളില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നത് വികസനത്തിന് മുന്നേറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഷാജി പറഞ്ഞു.

Keywords: Kerala, Muzhappilangad, V.V Shaji, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق