പരിയരം: മെഡിക്കല്‍ കോളേജില്‍ അവിവാഹിതയായ പട്ടികജാതിക്കാരി യുവതി പ്രസവിച്ചു. ശ്രീസ്ഥ സ്വദേശിനിയായ 21കാരിയാണ് കഴിഞ്ഞ ദിവസം പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ഏഴുവര്‍ഷമായി തളിപ്പറമ്പ് ലൂര്ദാശുപത്രിയില് ഇവര്‍ ലോണ്ട്രിവിഭാഗത്തില് ജോലി ചെയ്തുവരികയായിരുന്നു.
അടുത്ത നാളില്‍ അവിടുന്ന് പിരിച്ചുവിട്ടതുകൊണ്ട് ഒരാഴ്ചയോളം പരിയാരത്ത് അലക്കുവിഭാഗത്തില് താത്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നു. ഇതിനിടെ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. അന്നുതന്നെ പ്രസവിക്കുകയും ചെയ്തു. നിര്‍ദ്ധന കുടുംബത്തില്‍പ്പെട്ട യുവതിയുടെ കൂടെ അമ്മമാത്രമെ താമസമുളളൂ. മരുന്നുവാങ്ങാന്‍ പോലും പണമില്ലാതെ പ്രയാസമനുഭവിക്കുകയാണ് യുവതിയും അമ്മയും.

Keywords: Kerala, Kannur, Pariyaram, Delivery, girl, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق