കണ്ണൂര്‍: ഗ്രന്ഥശാലാ സംഘം പിരിച്ചു വിടരുതെന്ന് ആവശ്യപ്പെട്ട് പത്മശ്രി രാഘവന്‍ മാസ്റ്റര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. കേരളത്തിലെ നവോത്ഥാന പ്രക്രിയയുടേയും ദേശീയ പ്രസ്ഥാനത്തിന്റെയും ചാലക ശക്തിയായി പ്രവര്‍ത്തിച്ച മഹത്തായ പ്രസ്ഥാനമാണ് ഗ്രന്ഥശാലാ പ്രസ്ഥാനമെന്നും ഇതിനെ തകര്‍ക്കുന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്‍തിരിയണമെന്നും മുഖ്യമന്ത്രിക്കയച്ച നിവേദനത്തില്‍ രാഘവന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.
തന്നെസന്ദര്‍ശിക്കാനെത്തിയ ഗ്രന്ഥശാലാ സംഘം ഭാരവാഹികള്‍ മുഖേനയാണ് രാഘവന്‍ മാസ്റ്റര്‍ മുഖ്യമന്ത്രിക്കുളള കത്ത് നല്‍കിയത്. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ എംഎല്‍എയും ലളിതകലാ അക്കാദമി മുന്‍ അംഗം കെ കെ മാരാറും തങ്ങള്‍ ഒപ്പിട്ട കത്തിന്റെ കോപ്പി ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി .കെ ബൈജു, താലുക്ക് സെക്രട്ടറി സി സോമന്‍, സ്‌റ്റേറ്റ് കൗണ്‍സില്‍ അംഗം മുകുന്ദന്‍ മഠത്തില്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘത്തിന് കൈമാറി.

Keywords: Kerala, Kannur, Ragavan Master, Oommen Chandy, Minister, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق