അപ്പാര്‍ട്ടുമെന്റിലെ കവര്‍ച്ച: ആലപ്പുഴ സ്വദേശിയെ കസ്റ്റഡിയിലെടുത്തു

താണ: കരുവളളി കാവിനടുത്തെ സൈനുല്‍ അപ്പാര്‍ട്ടുമെന്റിലെ ബി.വണ്‍ ഫ്‌ളാറ്റില്‍
കവര്‍ച്ച നടത്തിയ ആലപ്പുഴ സ്വദേശി ശ്രീജിത്തിനെ ടൗണ്‍ സി. ഐ വിനോദ്കുമാര്‍ കസ്റ്റഡിയിലെടുത്തു.

അബ്ദുല്‍ സലാമിന്റെ ഉടമസ്ഥതയിലുളള ഫ്‌ളാറ്റില്‍ കവര്‍ച്ച നടത്തിയ ശ്രീജിത്ത് ഒളിവിലായിരുന്നു. കഴിഞ്ഞ സെപ്തംബര്‍ 17നാണ് കേസിനാസ്പദമായ സംഭവം.
Shreejith

Keywords: Kerala, Thaana, Karuvalli, Kannur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.


Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post