പാനൂര്‍: കൃഷിമന്ത്രി കെ.പി. മോഹനന്റെ ഇരട്ടപ്പുത്രിമാരായ രജില(ചിന്നു) യ്ക്കും രമില(മിന്നു) യ്ക്കും ഞായറാഴ്ച മംഗല്യം. എംസിഎ ബിരുദധാരികളായ ഇരുവരും തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കില്‍ ഒരുമിച്ചു ജോലി ചെയ്തുവരികയാണ്.
കൊയിലാണ്ടി മുചുകുന്നിലെ പാര്‍വതി നിലയത്തില്‍ വി.കെ. വിശ്വനാഥന്‍ നമ്പ്യാര്‍ശാന്ത ദമ്പതികളുടെ മകനായ മധുവാണ് രജിലയുടെ വരന്‍. കുവൈറ്റ് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥനാണ് മധു. പാനൂര്‍ ചമ്പാട് പുത്തന്‍പുരയില്‍പി.സി. പദ്മനാഭന്‍ നമ്പ്യാര്‍സദാക്ഷി ദമ്പതികളുടെ മകന്‍ സന്ദീപാണ് രമിലയുടെ വരന്‍. ഒമാനില്‍ ഇന്‍ഡസ്ട്രിയല്‍ ഡിസൈനറായി ജോലി ചെയ്തുവരികയാണ് സന്ദീപ്. എല്‍.കെ.ജി മുതല്‍ ഒരുമിച്ച് ഒരേ ക്ലാസിലാണ് രജിലയും രമിലയും പഠിച്ചത്. ജോലിയും ഒരുമിച്ചായിരുന്നു.
ആറിനു മന്ത്രിയുടെ പാനൂരിലെ വീട്ടില്‍നടക്കുന്ന വിവാഹചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് വി. എസ് അച്യുതാനന്ദന്‍,മന്ത്രിമാര്‍, പാര്‍ട്ടി നേതാക്കള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി മൂവായിരത്തോളം പേര്‍ പങ്കെടുക്കും. മന്ത്രിയുടെ ഏകമകനായ രാംമോഹന്‍ ദുബായില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്തുവരികയാണ്. ഹേമലതയാണ് കെ.പി മോഹനന്റെ ഭാര്യ. മുന്‍മന്ത്രി പി. ആര്‍ കുറുപ്പിന്റെ മകനാണ് കെ. പി മോഹനന്‍.

Keywords: Kerala, Kannur, Minister K.P Mohanan, Malayalam News, marriage, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق