കണ്ണൂര്‍: ആയിക്കരയിലെ മത്സ്യമാര്‍ക്കറ്റ് നവീകരണവുമായി ബന്ധപ്പെട്ട് വ്യാപാരികളെ ഒഴിപ്പിച്ചതില്‍ പ്രതിഷേധിച്ച് ആള്‍കേരള ഫിഷ് മര്‍ച്ചന്റ് ആന്‍ഡ് കമ്മിഷന്‍ ഏജന്റ്‌സ് അസോ. നടത്തിയ തീരദേശപണിമുടക്ക് ജില്ലയില്‍ പൂര്‍ണ്ണം. ആയിക്കര, അഴീക്കല്‍, തലായി എന്നിവടങ്ങളിലെ മാര്‍ക്കറ്റുകളുടെ മത്സ്യവ്യപാരം നിലച്ചു. മത്സ്യവ്യാപാരി തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
ചെയര്‍പേഴ്‌സന്‍, വൈസ് ചെയര്‍മാന്‍ എന്നിവരുടെ കോലം കത്തിച്ചു. ഐ. എന്‍.ടി.യു.സി ജില്ലാപ്രസിഡന്റ് പി.പി കരുണാകരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.നേതാക്കളായ കെ. അബ്ദുള്‍ ജബാര്‍, പി.ജനാര്‍ദ്ദനന്‍, എ.ടി നിഷാന്ത്, രമേശ് ബാബു, ഹമീദ് ഇരിണാവ്, പി.ശിവദാസന്‍, സര്‍ഫുദ്ദീന്‍ മൗലവി, പി.ഷുക്കൂര്‍, നൂറുദ്ദീന്‍ തലശേരി എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kerala, Kannur, Harthal, Aayikkaran, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

إرسال تعليق