കണ്ണൂര്‍: ഉത്സവസ്ഥലത്ത് പടക്കം പൊട്ടിക്കുമ്പോള്‍ ജനക്കൂട്ടത്തിനിടയില്‍പതിച്ച് ഒരാള്‍ക്ക്പരിക്കേറ്റ സംഭവത്തില്‍ വെടിക്കെട്ട് നടത്തിപ്പുകാരന് ഒമ്പതുമാസം തടവും പതിനായിരം രൂപ പിഴയും ശിക്ഷവിധിച്ചു.
രാജപുരം കണ്ടേന്‍പളളി വീട്ടില്‍ കെ.ജെ തോമസിനെ(49)യാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ്(രണ്ട്) ടി. പി അനില്‍ ശിക്ഷിച്ചത്. 2010 മാര്‍ച്ച് ഏഴിനാണ് കേസിനാസ്പദമായ സംഭവം. അഴീക്കോട് പുതിയ ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിനിടയില്‍ അഴീക്കോട്ടെ ഇന്ദ്രജിത്തിനാണ് പടം തെറിച്ചുവീണു പരിക്കേറ്റത്.
Keywords: Kerala, Kannur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق