കണ്ണൂര്‍: പയ്യാമ്പലത്ത് ശ്മശാനത്തില്‍ അഴീക്കോടു നിന്നും കൊണ്ടുവന്ന നവജാതശിശുവിന്റെ മൃതദേഹം മറവുചെയ്യാന്‍ അനുവദിച്ചില്ലെന്ന് പരാതി. കലക്ടറുടെ ഉത്തരവുണ്ടെന്നു പറഞ്ഞു അടക്കം ചെയ്യാന്‍ അനുവദിക്കാത്തതില്‍ തീയ്യസമുദായ സേവ സംസ്‌കാര സഹായ സംഘം പ്രതിഷേധിച്ചു. കലക്ടറുടെ ഉത്തരവുണ്ടെന്നു പറഞ്ഞ് പയ്യാമ്പത്ത് മറവു ചെയ്യാനെത്തുന്ന മൃതദേഹങ്ങള്‍ മടക്കി അയക്കുന്നത് പതിവായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്നുളള രണ്ട് അനാഥമൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ പൊലീസ് കൊണ്ടു വന്നപ്പോഴും ഇതാവര്‍ത്തിക്കുകയുണ്ടായി. മൃതദേഹങ്ങളെ അവഹേളിക്കുന്ന നടപടിക്കെതിരെ ജില്ലാഭരണകേന്ദ്രത്തിനു മുന്നില്‍ അനിശ്ചിതകാല സമരം നടത്താന്‍ എന്‍.എസ്. എസ് കരയോഗം ഓഫീസില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കെ.ജിബാബു സ്വാഗതവും എം.കെ വിനോദ് നന്ദിയും പറഞ്ഞു.

Keywords: Kerala, Kannur, Body, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق