ഇരിട്ടി: കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് തില്ലങ്കേരി വാഴക്കാലയിലെ യു.സി നാരായണന്റെ വീടിനു നേരെ ബോംബെറിഞ്ഞ കേസില്‍ ബി.ജെ.പി പ്രവര്ത്തകന് അറസ്റ്റില്‍. തില്ലങ്കേരി ആനക്കുഴിയിലെ പി.വി സത്യനാ(32)ണ് അറസ്റ്റിലായത്.
ഇരിട്ടി എസ്. ഐ.കെ.ജെ ബിനോയിയുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് വ്യാഴാഴ്ച രാത്രി തില്ലങ്കേരിയില്‍ വച്ച് ഇയാളെ പിടികൂടിയത്. ഈ കേസില്‍ മൂന്നുപേരെ കൂടി പിടികൂടാനുണ്ട്. യു.സി നാരായണന്റെ വീടിനുനേരെയുണ്ടായസ്റ്റീല്ബോംബെറില് വീട്ടുവരാന്തയിലെ ടൈല്സടക്കം ഇളകിയിരുന്നു. തില്ലങ്കേരിയില്‍ പൊലീസ് അന്വേഷിക്കുന്ന മൂന്നോളം കേസുകളില്‍ സത്യന് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.

Keywords: Kerala, Kannur, Iritty, Arrested, Case, Police, BJP, Congress, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق