കടയുടെ പൂട്ട് തകര്‍ത്ത് ബൈക്കുകള്‍ കവര്‍ന്നു

ഇരിക്കൂര്‍: നഗരത്തില്‍ കടയുടെ പൂട്ട് തകര്‍ത്ത് ബൈക്കുകള്‍ കവര്‍ന്നു. ആയിപ്പുഴയിലെ കെ.വി ഉനൈസിന്റെ ഉടമസ്ഥതയിലുളള യൂസ്ഡ് വെഹിക്കള്‍ എന്ന കടയില്‍ നിന്നാണ് ഹീറോഹോണ്ട, ബജാജ് കമ്പനികളുടെ ബൈക്കുകള്‍ മോഷണം പോയത്.

ഉടമ കട തുറക്കാനെത്തിയപ്പോഴാണ് ബൈക്കുകള്‍ മോഷണം പോയത് ശ്രദ്ധയില്‍പ്പെട്ടത്. ഇരിക്കൂര്‍ എസ്. ഐ പി.ദിനേശനശന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം അന്വേഷണമാരംഭിച്ചു.
Robbery


Keywords: Kerala, Kannur, Irikkoor, Bikes, Robbery, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم