കണ്ണൂര്‍: ബ്ലേഡ് മാഫിയക്കെതിരെ വാര്‍ത്തപ്രസിദ്ധീകരിച്ചതിന് ജന്മഭൂമി പത്രമോഫീസില്‍ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കണ്ണൂര്‍ പ്രസ് ക്ലബ് പ്രതിഷേധിച്ചു. ഇത്തരത്തിലുളള വാര്‍ത്തകള്‍ നല്‍കിയാല്‍ കൊന്നുകളയുമെന്ന അക്രമി സംഘത്തിന്റെ ഭീഷണി ഗുരുതരമായി കാണേണ്ടതാണ്.
എട്ടോളം പേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്നതും
സംഭവത്തിന്റെ ഭീകരത കൂട്ടുന്നു. പത്രസ്വാതന്ത്ര്യത്തിന്‍മേലുളള കടന്നുകയറ്റമായേ ഇത്തരംസംഭവങ്ങളെ കാണാനാവൂ. ശക്തമായ നടപടിയെടുത്ത് കുറ്റവാളികളെ പിടികൂടി നിയമത്തിനു മുന്നില്‍കൊണ്ടുവരണമെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് കെ.എന്‍ ബാബുവും സെക്രട്ടറി സി.കെ കുര്യാച്ചനും ആവശ്യപ്പെട്ടു.
Keywords: Threatening for publish news, Kannur, Kerala, Press Club, janmabhumi, Accuse, Police, Complait, Protest, K.N Babu, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

إرسال تعليق