ശ്രീകണ്ഠാപുരം: നെല്ലിപ്പാറയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാമത്തെ കുറ്റപത്രവും സമര്‍പ്പിച്ചു. കേസ് അന്വേഷിച്ച ശ്രീകണ്ഠാപുരം സി.ഐ ജോഷി ജോസാണ് തലശേരി സെഷന്‍സ് കോടതിയില്‍ ശനിയാഴ്ച കുറ്റപത്രം സമര്‍പ്പിച്ചത്.
നൂറുപേജുളളതാണ് കുറ്റപത്രം. പെണ്‍കുട്ടിയുടെ അമ്മ രാധാമണി, അയല്‍വാസി ജിനീഷ് രാജ് എന്നിവരാണ് കേസിലെ പ്രതികള്‍. ജിനീഷ് രാജില്‍ നിന്നും പണം വാങ്ങി 2007 ജനുവരിയില്‍ പെരുനിലം കോളനിയലെ പളളിക്കര രാജന്റെ വീട്ടില്‍വച്ച് പെണ്‍കുട്ടിയെ കാഴ്ചവച്ചുവെന്നാണ് കേസ്. നെല്ലിപ്പാറ പെണ്‍വാണിഭ കേസില്‍ ആദ്യകുറ്റപത്രം കഴിഞ്ഞ 21ന് തലശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Keywords: Kerala, Kannur, Shrikandapuram, Nellippara, Molestation, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق