കണ്ണൂര്‍: തളിപ്പറമ്പ് മാവിച്ചേരിയിലെ ഇ. നാരായണനെ കത്തികൊണ്ട് വയറ്റില്‍ കുത്തി വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് നാലുവര്‍ഷം കഠിനതടവും അയ്യായിരം രൂപ പിഴയും.
അയല്‍വാസിയും വിമുക്ത ഭടനുമായ പുല്ലായിക്കൊടി ഭാസ്കരനെയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ആര്. വിനായക റാവു ശിക്ഷിച്ചത്. 2012 മാര്‍ച്ച് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം.
അയല്‍വാസിയും വിമുക്ത ഭടനുമായ പുല്ലായിക്കൊടി ഭാസ്കരനെയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ആര്. വിനായക റാവു ശിക്ഷിച്ചത്. 2012 മാര്‍ച്ച് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം.
Keywords: Kerala, Kannur, Case, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق