കണ്ണൂര്‍: ഒപി രജിസ്റ്റര്‍ തിരുത്തി കള്ളക്കേസ് ചുമത്തിയെന്ന എസ്ഐയുടെ പരാതിയില്‍ ജില്ലാ ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുത്തു.
പയ്യാമ്പലത്തെ ഒരു ക്ലബ് കേന്ദ്രീകരിച്ചുള്ള ചീട്ടുകളി പിടിച്ചവൈരാഗ്യത്തില് ചീട്ടുകളി സംഘത്തിലുണ്ടായിരുന്ന അഭിഭാഷകന് ജില്ലാ ആശുപത്റിയിലെ ഡോക്ടറായ ഭാര്യയുടെ സ്വാധീനത്തില്‍ രജിസ്ട്രര്‍ തിരുത്തിയെന്നാണു കേസ്.

2009 ല്‍ സിറ്റി എസ്ഐയായിരുന്ന ആസാദ് അബ്ദുല്‍ കലാമിന്റെ പരാതി പ്രകാരമാണ് ഇപ്പോള്‍ സിറ്റി പോലീസ് കേസെടുത്തത്. ആസാദ് അബ്ദുല്‍ കലാം എസ്ഐയായിരിക്കെ ഒരുക്ലബ് കേന്ദ്രീകരിച്ച് അഭിഭാഷകന് ഉള്‍പ്പെടെയുള്ളവര്‍ മദ്യപിച്ചു ചീട്ടുകളിക്കുന്നതു പിടികൂടിയിരുന്നു. പിന്നീട് എസ്ഐ മര്‍ദിച്ചുവെന്നു കാണിച്ച് അഭിഭാഷകന് കോടതിയില്‍ പരാതി നല്കി.
പോലീസ് മര്‍ദിച്ചുവെന്നാരോപിച്ച് അഭിഭാഷകന് ചികിത്സ തേടിയെന്നു വ്യാജമായി ഒപി രജിസ്റ്ററില്‍ രേഖപ്പെടുത്തിയെന്നാണ്എസ്ഐയുടെ പരാതിയില്‍ പറയുന്നത്. പ്രാഥമിക അന്വേഷണത്തില്‍ തിരുത്ത് നടത്തിയതായി വ്യക്തമായിട്ടുണ്ട്.

Keywords: Kerala, Kannur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق