കണ്ണൂര്‍: നിരവധി കവര്‍ച്ചാക്കേസുകളിലെ പ്രതിയെ കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം(തടയല്‍) നിയമപ്രകാരം ഒരുവര്‍ഷത്തേക്ക് ഐജിയുടെ ഉത്തരവനുസരിച്ച് നാടുകടത്തി. കരുവഞ്ചാല്‍ വെളളാട് സ്വദേശി ശരത് ബാബുവിനെയാണ് കഴിഞ്ഞ 25മുതല്‍ ഒരുവര്‍ഷത്തേക്ക് ജില്ലയില്‍ നിന്നും നാടുകടത്തിയത്.
പൊലീസ് സ്‌റ്റേഷനില്‍ ബഹളമുണ്ടാക്കാല്‍, പൊലീസുകാരെ ഭീഷണിപ്പെടുത്തല്‍, എന്നീ കേസുകളും
ഇയാളുടെ പേരിലുണ്ട്. 2011 ജനുവരി മുതല്‍ 2012 ഓഗസ്ത് 29വരെയുളള കാലയളവില്‍ ഇയാള്‍ക്കെതിരെ തനിച്ചും സംഘം ചേര്‍ന്നുമുളള കവര്‍ച്ച, നരഹത്യാശ്രമം, നാശനഷ്ടമുണ്ടാക്കാല്‍ തുടങ്ങി നിരവധികേസുകളുണ്ട്. ഇയാള്‍ ജില്ലയില്‍ തുടര്‍ന്നാല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാനുളള സാദ്ധ്യതകൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
കാലവധി കഴിയുന്നതിനിടെ ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചാല്‍ ജാമ്യമില്ലാവകുപ്പ് പ്രകാരം മൂന്നുവര്‍ഷം വരെ തടവ് ലഭിക്കും.
പൊലീസ് സ്‌റ്റേഷനില്‍ ബഹളമുണ്ടാക്കാല്‍, പൊലീസുകാരെ ഭീഷണിപ്പെടുത്തല്‍, എന്നീ കേസുകളും
കാലവധി കഴിയുന്നതിനിടെ ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചാല്‍ ജാമ്യമില്ലാവകുപ്പ് പ്രകാരം മൂന്നുവര്‍ഷം വരെ തടവ് ലഭിക്കും.
Keywords: Kerala, Kannur, Stolen, police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق