കണ്ണൂര്‍: മുംബൈയില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന മലയാളി കുടുംബം ട്രെയിനില്‍ കവര്‍ച്ചയ്ക്കിരയായി. 15പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. ലോകമാന്യതിലക് തിരുവനന്തപും നേത്രാവതി ട്രെയിന്‍ കുന്ദാപുരത്തിനു സമീപമെത്തിയപ്പോഴാണ് കവര്‍ച്ച
നടന്നവിവരമറിയുന്നത്.
ചെങ്ങന്നൂര്‍ ചെറിയനാട് സിബിഭവനില് അഭിലാഷ്, ഭാര്യ അഖില, ഭാര്യയുടെ അമ്മ ഇന്ദിര എന്നിവരടങ്ങിയ കുടുംബമാണ് ട്രെയിനില്‍ കൊളളയടിക്കപ്പെട്ടത്. ഇവരുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന ഏഴുപവന്‍ തൂക്കം വരുന്ന രണ്ടു മാലകള്‍, രണ്ടുപവന്‍ തൂക്കം വരുന്ന നാലുവളകള്‍, ഒന്നരപവന്റെബ്രേസ് ലെറ്റ്, ഒന്നരപവന്‍ തൂക്കം വരുന്ന മൂന്നുജോടി കമ്മല്‍, രണ്ടരപവന്‍ തൂക്കം വരുന്ന ഏഴു മോതിരങ്ങള്‍ എന്നിവയാണ് കവര്‍ന്നത്. ട്രെയിനിന്റെ താഴത്തെ സീറ്റിനടിയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ സൂക്ഷിച്ചുവെച്ചിരുന്ന ബാഗ് കീറിയാണ് കവര്‍ച്ച. തിങ്കഴാഴ്ച രാവിലെ ട്രെയിന്‍ കണ്ണൂരിലെത്തിയപ്പോള്‍ ഇവര്‍ റെയില്‍വെ പൊലീസിന് പരാതി നല്‍കുകയായിരുന്നു.

Keywords: Kerala, Kannur, Train, robbery, Gold, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق