കണ്ണൂര്‍: നിര്‍ദ്ദിഷ്ട അതിവേഗ റെയില്‍പാത ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജൂണ്‍ 22 ന് കണ്ണൂര്‍ കളക്‌ട്രേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് അതിവേഗ റെയില്‍ വിരുദ്ധ സമിതി അറിയിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പദ്ധതി ഇരകളും ബഹുജനങ്ങളും മാര്‍ച്ചില്‍ അണിനിരക്കും.
അതിവേഗ റെയില്‍ വിരുദ്ധ സമിതി ജില്ലാ രക്ഷാധികാരി ഡോ. ഡി. സു സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ധര്‍മ്മടം പഞ്ചായത്ത് പ്രസിഡന്റ് പ്രഭാകരന്‍ മാസ്റ്റര്‍, സമര സമിതി ജില്ലാ കണ്‍വീനര്‍ പി.ബി.എം. ഫര്‍മീസ്, കെ.രത്‌നാകരന്‍, പി.കെ.പ്രേമന്‍, വി.എന്‍ ഗിരീഷന്‍, ടി.പി. ഇല്ല്യാസ്, ബാലന്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Kerala, Kannur, Railway, collectorate march, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق