കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ട് നാറാത്ത് നടത്തിയ ക്യാമ്പില്‍ പങ്കെടുത്ത മറ്റു ചിലരെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചു. പിടിയിലായവരെ കൂടാതെ പുറമെ നിന്ന് എത്തിയവരെ കുറിച്ചാണ് വിവരം ലഭിച്ചത്. കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ ലഭിച്ചവരെ ചോദ്യം ചെയ്തപ്പോഴാണ് ക്യാമ്പിലെത്തിയ മറ്റു ചിലരെ കുറിച്ചും അറിയാന്‍ കഴിഞ്ഞത്. ക്യാമ്പില്‍ നിന്ന് 21 പേരെ പൊലീസ് അറസ്റ്റ് ചെയ്തതോടെ മറ്റു പലരും സ്ഥലം വിടുകയായിരുന്നു.
പ്രതികളെ കുറിച്ചും പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തന രീതികളെ കുറിച്ചും അവര്‍ക്കുള്ള ബാഹ്യ ബന്ധങ്ങളെ കുറിച്ചും മനസ്സിലാക്കുന്നതിനു വേണ്ടി കണ്ണൂരിലെത്തിയ കര്‍ണ്ണാടക, ആന്ധ്ര പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ചോദ്യം ചെയ്യുന്നിടത്തുണ്ട്. പ്രതികളുടെ അന്യ സംസ്ഥാന ബന്ധവും തീവ്രവാദ ബന്ധവും ഏറെക്കുറെ വെളിപ്പെട്ട സ്ഥിതിക്ക് കേസ് എന്‍.ഐ.എ. ഏറ്റെടുക്കാനുള്ള സാധ്യത വര്‍ദ്ധിച്ചുവരികയാണ്.

Keywords: Kerala, Kannur, Popular Front, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق