കണ്ണൂര്‍: പെണ്‍വാണിഭം നടക്കുന്നുവെന്നാരോപിച്ച് റിസോര്‍ട്ടിന് നേരെ അക്രമം നടത്തിയതിന് 12 പേര്‍ക്കെതിരെ ടൗണ്‍ പൊലിസ് കേസെടുത്തു. മേയ് ഒന്നിനാണ് ഒരുസംഘമാളുകള്‍ പയ്യാമ്പലം കല്‍പ്പതീരം റിസോര്‍ട്ടിന്റെ കവാടവും ജനല്‍ഗ്‌ളാസുകളും അടിച്ചുതകര്‍ത്തത്.
കഴിഞ്ഞ ദിവസം എര്‍ണാകുളം സ്വദേശിനിയായ യുവതിയെ ട്രെയിനില്‍ വച്ച് പരിചയപ്പെട്ട റോസ് മേരിയെന്ന യുവതി പ്രലോഭിപ്പിച്ച് റിസോര്‍ട്ടിലെത്തിച്ചുവെന്ന് ചാനലില്‍ വാര്‍ത്തവന്നിരുന്നു. കല്‍പ്പതീരത്തെ മാനേജര്‍ തന്നെ അനാശാസ്യപ്രവര്‍ത്തനം നടത്താന്‍ നിര്‍ബന്ധിച്ചുവെന്നും ഇതിനായി പണം നല്‍കിയെന്നും യുവതി വെളിപ്പെടുത്തുകയുണ്ടായി. ഇതിനെ തുടര്‍ന്നാണ് രോഷാകൂലരായ ഒരുസംഘമാളുകള്‍റിസോര്‍ട്ടിന് നേരെ അക്രമം നടത്തിയത്.
ജോലിയില്‍ കൃത്യവിലോപം കാണിച്ചതിനും സ്ഥാപനത്തിന് അവമതിപ്പുണ്ടാക്കിയതിനും മാനേജര്‍ രാജേന്ദ്രനെ പിരിച്ചുവിട്ടതായി ഉടമ എം. പി അജിത്ത് കുമാര്‍ അറിയിച്ചു. റിസോര്‍ട്ട് അക്രമിച്ച് കാല്‍ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയതിന് ഉടമയുടെ പരാതിയിലാണ് ടൗണ്‍ പൊലിസ് കേസെടുത്തത്. ഒളിവില്‍ പോയ മാനേജര്‍ രാജേന്ദ്രനു വേണ്ടി പൊലിസ് അന്വേഷണം നടത്തുന്നുണ്ട്.

Keywords: Kerala, Kannur, Resort, case, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق