തളിപ്പറമ്പ: പ്രസവശസ്ത്രക്രിയ കഴിഞ്ഞ യുവതി രക്തസ്രാവത്തെ തുടര്‍ന്നുമരിച്ചു. കരിമ്പം അളളാംകുളത്തെ താഴെപുരയില്‍ ഫൗസിയാ(26)ണ് മരിച്ചത്.
തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍വച്ചാണ് കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിലൂടെ ഫൗസിയ ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. രക്തസ്രാവത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍കോളേജാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അളളാകുളത്തെ അലിയുടെ മകളാണ്. ഭര്‍ത്താവ്: ഹംസക്കുട്ടി. മക്കള്‍: സഫ, ഫാത്തിമ.

Keywords: Kerala, Thaliparamba, Girl, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق