പരിയാരം: ഭര്‍ത്താവിന്റെ മുഖത്ത് ഭാര്യ ആസിഡൊഴിച്ചു പൊളളിച്ചു. തിരുവട്ടൂര്‍ കാനപ്പുറത്തെ തൊടിയില്‍ അബ്ദുള്‍ സലാമിനാ(45)ണ് പൊളളലേറ്റത്. ഇയാള്‍ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്.
ബുധനാഴ്ച രാവിലെ ഏഴുമണിക്ക് ഭര്‍തൃഗൃഹത്തില്‍ വച്ച് ഭാര്യ സെല്‍മ ആസിഡ് ഒഴിച്ചുവെന്നാണ് പരാതി. കുടുംബപ്രശ്നത്തെ തുടര്‍ന്ന് വേര്‍പിരിഞ്ഞു താമസിച്ചിരുന്ന ദമ്പതികള്‍ അടുത്ത ദിവസമാണ് ബന്ധുക്കളുടെ മധ്യസ്ഥതയെ തുടര്ന്ന്ഒന്നിച്ച് താമസിക്കാന്‍ തുടങ്ങിയത്. ഭര്‍തൃവീട്ടില്‍ താമസമാരംഭിച്ച സല്‍മ ഭര്‍ത്താവ് വീട്ടില്‍ താമസിക്കാതെ രാവിലെ വീട്ടില്‍ വന്നപ്പോഴാണ് കപ്പില്‍ നിറച്ചുവെച്ച ആസിഡ് മുഖത്തൊഴിച്ചത്.

Keywords: Kerala, Kannur, Acid, Husband, Wife, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق