കണ്ണൂര്‍: കുടുംബശ്രീയെ തകര്ക്കാന്ഒളിഞ്ഞും തെളിഞ്ഞുമുളള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നേതൃത്വം നല്‍കുകയാണെന്ന് സി. പി. എം കേന്ദ്രകമ്മിറ്റിയംഗം പി.കെ ശ്രീമതി പറഞ്ഞു.
കുടുംബശ്രീയെസംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബശ്രീ സംരക്ഷണസമിതി കണ്ണൂര്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ഇത്തരത്തിലുളള ഭരണത്തിന് നേതൃത്വം നല്കുന്ന ഉമ്മന്‍ചാണ്ടിക്ക് അധികകാലം തുടരാന്‍ കഴിയില്ല.
കുടുംബശ്രീയെതകര്ക്കാനുളള നീക്കം എന്തുവില കൊടുത്തും തടയുമെന്ന് ശ്രീമതി കൂട്ടിചേര്‍ത്തു. എം.കെ സുധീര്‍കുമാര്‍, എം.സുരേന്ദ്രന്, എം.വി സരള എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kerala, Kannur, P.K Shrimathi, CPM, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق