മട്ടന്നൂര്‍: മാലിന്യം കത്തിക്കുന്നതിനിടെ തീപടര്‍ന്നു പിടിച്ച് പൊളളലേറ്റ് ചികിത്സയിലായിരുന്ന പ്രതിശ്രുത വധു മരിച്ചു. മരുതായി നാലങ്കരിയിലെ ഇര്‍ഷാന മന്‍സിലില്‍ നവാസ്-മറിയം ദമ്പതികളുടെ മകള്‍ മുനീറയാ(18)ണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. നിലാങ്കേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
കഴിഞ്ഞ 17ന് വീട്ടുമുറ്റത്തെ ചപ്പുചവറുകള്‍ തീയിടുന്നതിനിടെയാണ് മുനീറയ്ക്ക് പൊളളലേറ്റത്. ഉരുവച്ചാലിലെ ഒരു ഗള്‍ഫുകാരനുമായി വിവാഹം നിശ്ചയിച്ചതായിരുന്നു. സഹോദരങ്ങള്‍: ഇര്‍ഷാന, മുസമ്മില്‍, മുസിയ.
കഴിഞ്ഞ 17ന് വീട്ടുമുറ്റത്തെ ചപ്പുചവറുകള്‍ തീയിടുന്നതിനിടെയാണ് മുനീറയ്ക്ക് പൊളളലേറ്റത്. ഉരുവച്ചാലിലെ ഒരു ഗള്‍ഫുകാരനുമായി വിവാഹം നിശ്ചയിച്ചതായിരുന്നു. സഹോദരങ്ങള്‍: ഇര്‍ഷാന, മുസമ്മില്‍, മുസിയ.
Keywords: Kerala, Mattanur, Kannur, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق