കണ്ണൂര്‍: വ്യാപാരിക്ഷേമനിധി കാര്യക്ഷമമാക്കുക, പെന്ഷന് ആയിരം രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി സമിതി കലക്ടറേറ്റ് മാര്‍ച്ച് നടത്തി. ജില്ലാസെക്രട്ടറി വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
ചാക്കോ മുല്ലപ്പളളിയുടെ അദ്ധ്യക്ഷതയില്‍ പുത്തലത്ത് ജയരാജന്, എം. എ ഹമീദ് ഹാജി, കെ.കെ പങ്കജവല്ലി, പി. ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. പി.വിജയന് സ്വാഗതം പറഞ്ഞു.
Keywords: Kerala, Kannur, Workers, march, Collectorate, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق