കണ്ണൂര്‍: ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം നടത്തിയ കേസില്‍ യു. ഡി. എഫ് പ്രവര്ത്തകന് തടവും പിഴയും. അലവില്‍ സ്വദേശി പ്രശാന്തനെ(39)യാണ് കണ്ണൂര്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് സി. മുജീബ് റഹ്മാന് വിവിധ വകുപ്പുകളിലായ ഒരു വര്‍ഷം തടവിനും അയ്യായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
2009 മെയ് 27ന് യു. ഡി. എഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ദിനത്തില്‍ റെയ്ഡ്കോ ജില്ലാ ഓഫീസില്‍ അതിക്രമിച്ചുകയറി ജനല്‍ ചില്ലുകള്‍ തകര്‍ത്തതിനാണ് ശിക്ഷ.
Keywords: Kerala, Kannur, Strike, UDF, harthal, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Keywords: Kerala, Kannur, Strike, UDF, harthal, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق