കണ്ണൂര്‍: കടയില്‍ കയറി ഉടമയെ അക്രമിച്ച് പണവും വാച്ചും തട്ടിപ്പറിച്ച കേസില്‍ മൂന്ന് പ്രതികള്‍ക്ക് തടവും പിഴയും. ചേലേരി സ്വദേശികളായ മൊട്ടമ്മല്‍ ഷുക്കൂര്‍, മുഹമ്മദ് റാഫി, കൊളച്ചേരിയിലെ കമാല്‍ എന്നിവരെയാണ് കണ്ണൂര്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി എ.ടി അനില്‍ വിവിധ വകുപ്പുകള്‍ പ്രകാരം 17മാസം തടവിനും 1500 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
2009 നവംബര്‍ 29ന് കമ്പില്‍ ടൗണിലെ സിതാര ഫാന്‍സി കടയുടമ ബി. പി ഖാലിദിനെയാണ് അക്രമിച്ച് 1870 രൂപയും റാഡോവാച്ചും കവര്‍ന്നത്.
2009 നവംബര്‍ 29ന് കമ്പില്‍ ടൗണിലെ സിതാര ഫാന്‍സി കടയുടമ ബി. പി ഖാലിദിനെയാണ് അക്രമിച്ച് 1870 രൂപയും റാഡോവാച്ചും കവര്‍ന്നത്.
Keywords: Kerala, Kannur, Shop, attack, Owner, Fine, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق