കണ്ണൂര്‍: കാനറ ബാങ്കില്‍ നിന്നും അന്യായമായി പിരിച്ചുവിട്ട ലീഗല്‍ ഓഫീസര്‍ താഴെചൊവ്വ കിഴുത്തളളിയിലെ പ്രിയംവദ ബാങ്കിനു മുന്നില്‍ സത്യഗ്രഹസമരമാരംഭിച്ചു. യാതൊരു കാരണവുമില്ലാതെ മേലുദ്യോഗസ്ഥരുടെ അഴിമതി തുറന്നുകാട്ടിയെന്ന കാരണത്താലാണ് തന്നെ പിരിച്ചുവിട്ടതെന്നാണ് പ്രിയംവദയുടെ ആരോപണം. ഈക്കാര്യം രണ്ടാഴ്ച്ചമുമ്പ് പ്രിയംവദ കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.
അച്ഛന്, അമ്മ, സഹോദരന് എന്നിവരോടൊപ്പമാണ് ട്രെയിനിംഗ് സ്കൂളിന് സമീപത്തെ കാനറാബാങ്കിനു മുന്നില്‍ പ്രിയംവദ സത്യഗ്രഹമിരിക്കുന്നത്. സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് വിവിധ സംഘടനാ പ്രതിനിധികളും വ്യക്തികളും സമരകേന്ദ്രം സന്ദര്‍ശിച്ചു.

Keywords: Kerala, Kannur, Priyamvadha, Canara, Bank, Officer, Family, Father, Mother, Brother, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق