കണ്ണൂര്‍: നഗരത്തില്‍ നിലവിലുളള പ്രീപെയ്ഡ് ഓട്ടോസംവിധാനം നിര്‍ത്തലാക്കാന്‍ കലക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പകരം സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചുളള പ്രീപെയ്ഡ് സംവിധാനം നിലവില്‍ വന്നു. പ്രീപെയ്ഡ് സംവിധാനത്തില്‍ ഇതുവരെ ലഭിച്ച തുകയുടെ കണക്ക് കലക്ടറെ ബോധ്യപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.
കലക്ടര്‍ക്ക് പുറമെ ആര്‍.ടി.ഒ, ട്രേഡ് യൂണിയന്‍ പ്രതിനിധികളായ എ.വി പ്രകാശന്‍, കെ.പി സത്താര്‍, പി. അനീഷ്, താവം ബാലകൃഷ്ണന്‍, പി. മുരളി, ഒ.വിവേക്, എന്‍. ലക്ഷ്മണന്‍, ശശിധരന്‍, സീതാറാം, ഒ.കെ വിശ്വനാഥ്, കെ.രാജീവന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kerala, Kannur, Auto, Collector, Government, RTO, Prepaid, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق