കണ്ണൂര്‍: ജ്വല്ലറിക്കാരിയായ യുവതിയെ പ്രലോഭിപ്പിച്ച് കൂടെ നിര്‍ത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍അറസ്റ്റു ചെയ്യപ്പെട്ട സീരിയല്‍ നടിക്ക് വധഭീഷണി. മമ്പറം സ്വദേശിനി ഗ്രീഷ്മ(38)യെയാണ് മൊബൈലില്‍ വിളിച്ചു വധിക്കുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങിയ ഗ്രീഷ്മ അഡ്വ. പി. പ്രേമരാജന്‍ മുഖേനെ ആഭ്യന്തരമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിട്ടുണ്ട്.
തന്നെ കളളക്കേസില്‍ കുടുക്കിയതിനു പിന്നില്‍ സിനിമ സീരിയല്‍ രംഗത്തെ ചിലര്‍ പ്രവര്‍ത്തിച്ചതായും ഇതേ കുറിച്ച് അന്വേഷണം നടത്തണമെന്നും ഗ്രീഷ്മ പരാതിയില്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരത്തു നിന്നും ഒരുപരസ്യചിത്രത്തിന്റെ ഷൂട്ടിംഗ്കഴിഞ്ഞ് ട്രെയിനില്‍ കഴിഞ്ഞ 22ന് വൈകിട്ട് കണ്ണൂര്‍ റെയില്‍വെസ്‌റ്റേഷനിലെത്തിയ തന്നെ പൊലീസ് കളളക്കേസില്‍ കുടുക്കി അറസ്റ്റു ചെയ്യുകയായിരുന്നു.
സ്‌റ്റേഷനില്‍ ഇറങ്ങുമ്പോള്‍ തന്നെ ചാനല്‍ ക്യാമറാമാന്‍മാര്‍ പൊതിഞ്ഞു. കാര്യമന്വേഷിച്ചപ്പോള്‍ പൊലീസ് സ്‌റ്റേഷനിലെത്തിയ ശേഷം പറയാമെന്നു പറഞ്ഞ് പൊലീസുകാര്‍ കൂട്ടിക്കൊണ്ടുപോയി. താന്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്നു പറയുന്ന സ്ത്രീയെ നേരിട്ട് പരിചയമില്ല. ഫോണില്‍ വിളിച്ചിട്ടുമില്ല. തനിക്കെതിരെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രകാരമാണ് നടപടികളുണ്ടായതെന്നും ഇതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി യഥാര്‍ത്ഥകുറ്റവാളികളെ പുറത്തുകൊണ്ടുവരണമെന്നും ഗ്രീഷ്മ പരാതിയില്‍ ആവശ്യപ്പെട്ടു.

Keywords: Kerala, Kannur, Serial actress, Minister, IG, complaint, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق