പഴയങ്ങാടി: യു. ഡി. എഫ് ഭരിക്കുന്ന മാടായി പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് തിരികെ നല്‍കണമെന്ന് മാടായി മണ്ഡലം പ്രസിഡന്റ് കെ.കുമാരന് ആവശ്യപ്പെട്ടു. മുന്നണിമര്യാദകള്‍ പാലിക്കാതെയാണ് ലീഗ് വൈസ് പ്രസിഡന്റ് സ്ഥാനം നേടിയത്.
പ്രസിഡന്റ് സ്ഥാനംലീഗിനാണെങ്കില് വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനാണ് ലഭിക്കേണ്ടത്. വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ലീഗ് നേതൃത്വത്തിന് കത്തു നല്‍കിയിട്ടും ലീഗ് മര്യാദപാലിക്കുന്നില്ലെന്നു കുമാരന് ആരോപിച്ചു. എന്നാല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ രണ്ടു ഗ്രൂപ്പുകള്‍ അവകാശവാദമുന്നയിച്ചതാണ് സ്ഥാനകൈമാറ്റം നീണ്ടുപോകാന്‍ കാരണമെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി.

Keywords: Kerala, Kannur, Pazhangadi, UDF, Congress, Vic president, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق