ചപ്പാരപ്പടവ്: റോഡിനെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസി വെട്ടിമാറ്റിയ ചപ്പാരപ്പടവ് പെരുമളാബാദ് തോട്ടിക്കല്‍ സ്വദേശി അബ്ദുളളയുടെ (46) കൈപ്പത്തി മംഗലാപുരത്തെ എ.ജെ ആശുപത്രിയില്‍വച്ച് തുന്നിചേര്‍ത്തു.
ബുധനാഴ്ച്ച രാവിലെ പെരുമളാബാദില്‍ വച്ചാണ് റോഡുതര്ക്കത്തിനിടെ അയല്‍വാസി ചോളന്റകത്ത് തോണി അബ്ദുളള തോട്ടിക്കല്‍ അബ്ദുളളയുടെ കൈവെട്ടിമാറ്റിയത്.ഇയാള്‍ തളിപ്പറമ്പ് സഹകരണാശാുപത്രിയില് ചികിത്സയിലാണ്. പ്രശസ്ത മൈക്രോ വാസ്കുലര്‍ സര്ജന് ഡോ.ദിനേശ് കദത്തിന്റെ നേതൃത്വത്തില്‍ എട്ടുമണിക്കൂറോളം നീണ്ട ശസ്ത്രക്രിയ നടത്തിയാണ് വെട്ടിയകൈതുന്നിപ്പിടിപ്പിച്ചത്.

Keywords: Kerala, Kannur, Chapparapadav, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق