കണ്ണൂര്‍: കാമുകനെ തേടിയെത്തിയ ബംഗാളി പെണ്‍കുട്ടിയെ ഉളിക്കലില്‍ വച്ചു സംഘംചേര്‍ന്നു പീഡിപ്പിച്ച കേസില്‍ ഏപ്രില്‍ രണ്ടിന് വിചാരണ തുടങ്ങും. തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ തിങ്കളാഴ്ച പ്രതികള്‍ക്ക് കുറ്റപത്രം വായിച്ചുകേള്പ്പിച്ചുകൊടുത്തു. പ്രതികള്‍ കുറ്റം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഏപ്രില്‍ രണ്ടിന് വിചാരണ തുടങ്ങാന്‍ ജില്ലാ ജഡ്ജ് വി.ഷര്‍സി ഉത്തരവിട്ടത്.
ബംഗാളി ഭാഷ പരിവര്‍ത്തകരുടെ ഒരു പാനല്‍ തയ്യാറാക്കാന്‍ പ്രൊസിക്യൂഷനോട് കോടതി ഉത്തരവിട്ടു. 2011 ഡിസംബര്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം.
Keywords: Kerala, Kannur, Bangali, Girls, Rape, Molestation, Court, Order, Prosecution, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق