കണ്ണൂര്‍: ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്ന ക്ഷേമനിധി ഓഫീസ് എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ പരാതിയില്‍ ഐ. എന്‍. ടി.യു.സി ജില്ലാജനറല്‍ സെക്രട്ടറി പി. പുരുഷോത്തമനെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു.
താണയ്ക്കുളള കേരള ബില്‍ഡിംഗ് ആന്‍ഡ് അതര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഓഫീസിലെ അഡീഷണല്‍ ജില്ലാ എക്സിക്യൂട്ടീവ് എന്ജിയര് കെ. എം അജയകുമാറിന്റെ പരാതിയിലാണ് കേസ്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി.

Keywords: Kerala, Kannur, INTUC, Case, Executive,office, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق