ചെറുപുഴ: വെല്‍ഫെയര്‍ പാര്‍ടി ഓഫ് ഇന്ത്യ കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആഹ്വാന യാത്രയ്ക്ക് ചെറുപുഴയില്‍ തുടക്കമായി. സംസ്ഥാന സെക്രട്ടറി ഇ എ ജോസഫ് യാത്ര ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ എന്‍ അബ്ദുല്‍ സലാം അധ്യക്ഷനായിരുന്നു. കെ ടി രാധാകൃഷ്ണന്, ജോസഫ് ജോണ്‍, സതീഷ് ചന്ദ്രന്, സി.എച് മുത്വലീബ്, ശശികല, കുഞ്ഞമ്പു, പ്രസന്നന് എന്നിവര്‍ പ്രസംഗിച്ചു.
Keywords: Welfare Party of India, Cherupuzha, Kannur, Kerala.
إرسال تعليق