കണ്ണൂര്‍ : എം.എസ്.എഫ് നേതാവായിരുന്ന അരിയില്‍ ശുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സിക്രട്ടറിയേറ്റ് മെമ്പര്‍ എം.വി. ഗോവിന്ദന്‍ മാസ്റ്ററെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.ശുക്കൂര്‍ വധക്കേസില്‍ മുഖ്യപ്രതിയായ ശ്യാംജിത്ത് എം.വി. ഗോവിന്ദന്‍മാസ്റ്ററുടെ മകനാണ്. ഒളിവില്‍ കഴിയുന്ന ശ്യാംജിത്തിനെ ഇനിയും പിടികൂടാനായിട്ടില്ല. ഈ കേസില്‍ എം.വി. ഗോവിന്ദന്‍ മാസ്റ്ററെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കിയാല്‍ കൂടുതല്‍ തെളിവ് ലഭിക്കുമെന്നും എം.എസ്.എഫ്
എം.വി. ഗോവിന്ദന്‍ മാസ്റ്ററെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കണം
Unknown
0
إرسال تعليق