കണ്ണൂര്‍ : ചന്ദ്രശേഖരന്‍ വധത്തിലെ മുഖ്യ ആസൂത്രകനും സി പി എം പാനൂര്‍ ഏരിയാ സിക്രട്ടറിയുമായ പി കെ കുഞ്ഞനന്തന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് ഡിവൈ എസ പി സന്തോഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കേസില്‍ പിടിയിലായ കിര്‍മ്മാണി മനോജിന്റെയും കൊടിസുനിയുടെയും മൊഴിയെത്തുടര്‍ന്നാണ് പരിശോധന. 27ാം പ്രതിയായ കുഞ്ഞനന്തന്‍ ഇപ്പോഴും ഒളിവിലാണ്.
പാനൂര്‍ ഏരിയാ കമ്മറ്റി ഓഫീസിലും കുഞ്ഞനന്തന്റെ വീട്ടിലുമാണ് ചന്ദ്രശേഖരനെ വധിക്കാനുള്ള ഗൂഢാലോചന നടത്തിയത് എന്നായിരുന്നു ഇരുവരും വെളിപ്പെടുത്തിയത്.
പാനൂര്‍ ഏരിയാ കമ്മറ്റി ഓഫീസിലും കുഞ്ഞനന്തന്റെ വീട്ടിലുമാണ് ചന്ദ്രശേഖരനെ വധിക്കാനുള്ള ഗൂഢാലോചന നടത്തിയത് എന്നായിരുന്നു ഇരുവരും വെളിപ്പെടുത്തിയത്.
إرسال تعليق