കണ്ണൂര്‍: എസ്.എഫ്.ഐ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ണൂരില്‍ മൂന്നു പോലിസുകാരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ റൈറ്റര്‍ ഹരിദാസന്, സെന്‍ട്രി ഡ്യൂട്ടിയിലുണ്ടായിരുന്ന റഷീദ്, ജി.ഡി ചാര്‍ജ് രാജന് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.
വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പോലിസുകാര്‍ക്ക് സസ്പെന്ഷന്
Unknown
0
إرسال تعليق