തലശ്ശേരി: കോണാര്‍വയല്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ ത്രിപുരയ്‌ക്കെതിരായ മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ കേരളത്തിന്157 റണ്‍സിന്റെ ലീഡ്. വെള്ളിയാഴ്ച ബാറ്റിംഗിനിറങ്ങിയ കേരളം 297 റണ്‍സിന് ഓള്‍ ഔട്ടായി.
കേരളത്തിന് വേണ്ടി രോഹന്‍ പ്രേം(80), വി എ ജഗദീഷ്(43), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി(25), സഞ്ജു സാംസണ്‍(42), വിനൂപ് മനോഹരന്‍(30) എന്നിവരാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. നിഖില്‍ (22), സി പി ഷാഹിദ്(17), സന്ദീപ് വാര്യര്‍(12), പ്രശാന്ത് പരമേശ്വരന്‍(7), റോബര്‍ട്ട് ഫെര്‍ണാസ്(4), ശ്രീജിത്ത്(1) എന്നിവര്‍ര്‍ അധികം നിലയുറപ്പിക്കാതെ പുറത്തായി.
കഴിഞ്ഞ മത്സരങ്ങളില്‍ സെഞ്ച്വറി നേടിയ ഐ.പി.എല്‍ താരം സഞ്ജു വി സാംസണ് ത്രിപുരയ്‌ക്കെതിരേ തിളങ്ങാനായില്ല. ത്രിപുരയ്ക്കു വേണ്ടി റാണ(4), കെ അഭിജിത്ത്(3), അഭിഷേക് ചൗധരി(2), വിക്കി(1) എന്നിവര്‍വിക്കറ്റുകള്‍ നേടി. കഴിഞ്ഞ ദിവസം കളി നിര്‍ത്തുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് നേടിയ ത്രിപുരയ്ക്ക് ഇന്നലെ നാല് റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ.

Keywords: Kerala, Kannur, Thalassery, Ranjhi Trophy, Cricket, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Post a Comment