കണ്ണൂര്‍: എസ്. ഐയുടെ ഷര്‍ട്ടിന്റെ കോളറില്‍ പിടിക്കുകയും പൊലീസുകാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത കേസിലെ 12 പ്രതികളെ 45മാസം തടവിന് ശിക്ഷിച്ചു.
കുററ്യാട്ടൂരിലെ ചങ്ങാലക്കണ്ടി രാജീവന്‍, എന്‍.വി മോഹനന്‍, കെ. പി നിധിലേഷ്, പി.സനേഷ്, ദിനേശ് മരത്താന്‍കണ്ടി, സി.സതീഷ്, സി.കെ ബാലകൃഷ്ണന്‍, കെ. പി സന്തോഷ്, കെ. പ്രശാന്തന്‍, മാണിയൂരിലെ സി.പി സുജീര്‍, വടുവന്‍കുളത്തെ കെ. പി രത്‌നാകരന്‍, അളോറയിലെ എ.കെ ദിവാകരന്‍ എന്നിവരെയാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേററ് (രണ്ട്) ടി. പി അനില്‍ ശിക്ഷിച്ചത്.
2010 മാര്‍ച്ച് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കുററ്യാട്ടൂര്‍ വടുവന്‍കുളത്തെ ശ്രീകുരുംബ ഭഗവതിക്ഷേത്ര ഉത്സവുമായി ബന്ധപ്പെട്ടുളള കലശഘോഷയാത്രയിലുണ്ടായ സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ ഇരിക്കൂര്‍ എസ്. ഐ സുഷീറും പൊലീസ് സംഘമാണ് അക്രമിക്കപ്പെട്ടത്.

Keywords: Kerala, Kannur, SI, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Post a Comment