ശ്രീകണ്ഠാപുരം: സംസ്ഥാനപാതയായ കോട്ടൂരില്വച്ച് കാറിടിച്ച് ചികിത്സയിലായിരുന്ന കാല്നടയാത്രക്കാരന് മരിച്ചു. കോട്ടൂരിലെ പുതിയ പുരയില്‍ വീട്ടില്‍ പൂവിട്ട കാദിരി(94) യാണ് പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ വ്യാഴാഴ്ച രാവിലെ മരിച്ചത്.
ചൊവ്വാഴ്ച്ച ഉച്ചയോടെ കാദിരി നടന്നുപോകുമ്പോള്‍ മറ്റൊരുവാഹനത്തെ മറികടക്കുന്നതിനിടെ മാരുതി സുസൂക്കി കാറിടിക്കുകയായിരുന്നു. റോഡില്‍ പരിക്കേറ്റുകിടന്ന കാദിരിയെ ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചു. അപകടമുണ്ടാക്കിയ കാര്‍ ശ്രീകണ്ഠാപുരം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഭാര്യ: നബീസ. മക്കള്‍: റഹ്മത്ത്, മജീദ്, സഫിയ, ഖദീജ, അബ്ദുര്‍ റസാഖ്(സൗദി). മരുമക്കള്‍: മൊയ്തീന്, നസീര്‍, ആബിദ, സഫീറ.

Keywords: Kerala, Kannur, Shrikandapuram, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق